No one is more committed to Indian cricket than MS Dhoni, says Virat Kohli<br />പരമ്പരയില്‍ മൂന്നു മല്‍സരങ്ങളിലും ഫിഫ്റ്റി നേടിയ അദ്ദേഹം രണ്ടു തവണ നോട്ടൗട്ടുമായിരുന്നു. മാത്രമല്ല രണ്ടു മല്‍സരങ്ങളിലും ഇന്ത്യന്‍ ജയത്തില്‍ ധോണി നിര്‍ണായക പങ്കും വഹിച്ചിരുന്നു. മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരത്തിന് അവകാശിയായ ധോണിയെ വാനോളം പുകഴ്ത്തുകയാണ് നായകന്‍ വിരാട് കോലി.<br />